കാലടി: ശ്രീമൂലനഗരം കോട്ടപ്പുറത്ത് കെ.എം. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ : മാള കുറ്റിമാക്കൽ വീട്ടിൽ സുഹ്റ. മക്കൾ: കെ.എം.ഷെഹീർ, ഷാഹിദ,ഷെമീന,ഷെഹിൻഷ,കെ.എം.ഷാഹു. മരുമക്കൾ: ജാസ്മിൻ മുഹമ്മദ്,നൗഷാദ്,സാലിഹ്,മിസ്‌ന. സംസ്കാരം: ഇന്ന് രാവിലെ 9 ന് ശ്രീമൂലനഗരം രിഫായിയ്യാ ജുമാ മസ്ജിദ് കബർസ്ഥാനിൽ.