കിളിമാനൂർ: അരുവിക്കര മീനാക്ഷിയിൽ എസ്.വിജയൻ (68,റിട്ട. ഉദ്യോഗസ്ഥൻ,ഇന്ത്യൻ ബാങ്ക് ) കിളിമാനൂർ കുന്നുമ്മേൽ വലിയവീട്ടിൽ നിര്യാതനായി.ഭാര്യ: പരേതയായ മായ. മക്കൾ: വിനോദ്,രേഷ്മ. മരുമക്കൾ: രോഷ്നി,സജു.