jaya

മുടപുരം: പെരുങ്ങുഴി കാറ്റാടിമുക്ക് എസ്.എം.നിവാസിൽ മണിലാലിന്റെ ഭാര്യ ജയ (42 ) നിര്യാതയായി. മക്കൾ:ആദിത്യൻ,അക്ഷര. സംസ്കാരം: ഇന്ന് രാവിലെ 10.30 ന്