കൊല്ലം: കുരീപ്പുഴ വെസ്റ്റ് വലിയകാവ് നഗർ 75 ശാരദ നിവാസിൽ പരേതനായ വിക്രമൻ നായരുടെ മകൻ ശിവാ അഡ്വർടൈസിംഗ് ഏജൻസി ഉടമ പി.വി. ഗിരിജാശങ്കർ (62) നിര്യാതനായി. ഭാര്യ: എസ്. രമണിഅമ്മ. മക്കൾ: ജി. അഖിൽ, ആർ. അഖില. സഞ്ചയനം 9ന് രാവിലെ 8ന്.