കുറുമശേരി: തയ്യപ്പുരയിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ ദിലീപ്കുമാർ (49) നിര്യാതനായി. അമ്മ: അമ്മിണി. ഭാര്യ: മിനി. മക്കൾ: ദിനിൽകുമാർ, ദിനീഷ്‌കുമാർ.