facebook

തിരുവനന്തപുരം : സമകാലിക വിഷയങ്ങളെക്കുറിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് പരമ്പര ഇന്ന് ആരംഭിക്കും. വൈകിട്ട് നാലിന് പി.എസ്.സി നിയമനങ്ങൾ - വിവാദം മറയ്ക്കുന്ന വസ്തുതകൾ എന്ന വിഷയത്തിൽ കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്.രഘുലാൽ പ്രഭാഷണം നടത്തും.