മൺറോത്തുരുത്ത്: പട്ടൻതുരുത്ത് കൊച്ചുതറയിൽ പരേതനായ ദിവാകരന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: സുജാത, സുശീല, സുമംഗല. മരുമക്കൾ: സുകുമാരൻ, പരേതനായ വിജയൻ, അപ്പുക്കുട്ടൻ. സഞ്ചയനം 10ന്.