aboobacker-70

തൃക്കാക്കര: മലേപ്പള്ളി മാനാത്ത് തോപ്പിൽ താമരച്ചാലിൽ ടി.കെ. അബൂബക്കർ(70) നിര്യാതനായി. തൃക്കാക്കര മലേപ്പള്ളി ആൻഡ് ദാറുൽ ഉലൂം മദ്‌റസയുടെ പരിപാലന സമിതിഅംഗം, ജോ.സെക്രട്ടറി, പ്രസിഡന്റ്, എസ്.വൈ.എസ് ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള എൻ. ജി.ഒ അസോസിയേഷൻ മുൻകാല പ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അജ്മൽ (ദമാം), സുമിയ്യത്ത്. മരുമക്കൾ: റൂബി അജ്മൽ (ദമാം), സിയാദ് (ദമാം).