syama

പ്രാക്കുളം: ആലുനിന്ന വിളയിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ശ്യാമള (70) നിര്യാതയായി. മക്കൾ: ഷീബ, ഷിബു, ശ്രീജു, ശ്രീകുമാർ. മരുമക്കൾ: പ്രഭലചന്ദ്രൻ, സൗമ്യ, ഷാനി.