raveendrannair

തിരുവനന്തപുരം:പാങ്ങോട് ശാസ്താനഗർ ത്രിവേണിയിൽ ആർ.രവീന്ദ്രൻ നായർ(ആര്യനാട് രവി-79,റിട്ട.സർവെ&ലാൻഡ് റിക്കാർഡ്സ് അസിസ്റ്റന്റ് ഡയറക്ടർ)നിര്യാതനായി.ഭാര്യ:ബി.കമലമ്മ(റിട്ട.ഡെപ്യൂട്ടി തഹസിൽദാർ).മകൾ:കെ.ആർ.അപർണ്ണ.മരുകൻ:രാജേഷ്കുമാർ(എൻജിനിയർ).സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.