വർക്കല: ഇടവ പാറയിൽ മൂടില്ലാവിള ഇടക്കല്ലുവിളവീട്ടിൽ പരേതനായ എൻ.ജഗന്നാഥൻആചാരിയുടെ ഭാര്യ പൊന്നമ്മഅമ്മാൾ (91) നിര്യാതയായി. മരണാനന്തരചടങ്ങ് സെപ്തംബർ 10.