വർക്കല: ഇടവ പാറയിൽ കന്നിവേൽ വിഷ്ണുഭവനിൽ വിജയരംഗൻ (61) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ. മരുമകൻ: പ്രേംകുമാർ.