വെൺപകൽ : മുളകുപ്ളാവിള മേലെ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മകൻ: രാധാകൃഷ്ണൻ ബി. മരുമകൾ: പ്രസന്നകുമാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
മനോഹരൻ
പേരൂർക്കട : ലക്ഷ്മിവിളാകം പുത്തൻവീട്ടിൽ മനോഹരൻ (75) നിര്യാതനായി. ഭാര്യ: ശശികല അമ്മാൾ. മക്കൾ: മനേഷ്, നിഷ, മിഥുൻ. മരുമക്കൾ: ആര്യ, ബിജു, ശരണ്യ. സഞ്ചയനം: ചൊവ്വാഴ്ച 8.30ന്.