ചന്ദ്രമതിഅമ്മ
കൊല്ലങ്കോട് : വെങ്കഞ്ഞി ചന്ദ്രവിലാസത്തിൽ സുകുമാരൻ നായരുടെ ഭാര്യ ചന്ദ്രമതിഅമ്മ (70) നിര്യാതയായി. മക്കൾ : പ്രമീളകുമാരി, ഗോപകുമാർ, സുജ, ശ്രീകല. മരുമക്കൾ : തമ്പു, ശ്രീകല, മണികണ്ഠൻ നായർ, ശ്രീകണ്ഠൻനായർ. സഞ്ചയനം : 10 വ്യാഴാഴ്ച 8 ന്.
സ്വാതന്ത്ര്യ സമരസേനാനി നിര്യാതനായി
ഹരിഹരപുരം : കെടാകുളം ഭാസ്കരഭവനിൽ സ്വാതന്ത്ര്യസമര സേനാനി ഭാസ്കരൻ (98) നിര്യാതനായി. ഭാര്യ : പരേതയായ സരസ്വതി. മക്കൾ : ശ്രീത, ശിവ പ്രസാദ്, ശ്രീകല, ശ്രീലത. മരുമക്കൾ : മുരളി, ഷൈന, മനുപ്രസാദ്, മോഹനൻ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 7.30 ന്.