പടിഞ്ഞാറേ കല്ലട: അയിത്തോട്ടുവ മൂലാത്ര വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ എൻ. രമണിഅമ്മ (84, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ് വെസ്റ്റ് കല്ലട) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീകാന്ത്. മരുമക്കൾ: വിമൽവർമ്മ, പ്രിയ, സൽമ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.