teachers

വർക്കല:അദ്ധ്യാപകദമ്പതിമാരായ പേരേറ്റിൽ അമ്പലത്തുംവിള നാരായണിയിൽ എം.ശ്രീധരനെയും ഭാര്യ ഇന്ദിരാദേവിയെയും അദ്ധ്യാപകദിനത്തിൽ ഗോവർദ്ധനം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വസതിയിലെത്തി ആദരിച്ചു.നെടുങ്ങണ്ട ശ്രീനാരായണവിലാസം ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരായിരുന്നു ഇരുവരും.ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും സംബന്ധിച്ചു.