കോവളം: പാലപ്പൂര് കെ.എസ്. സദനത്തിൽ കെ. രാഘവൻ നാടാർ (81) നിര്യാതനായി.ഭാര്യ ശാന്ത . മക്കൾ: മനോജ് കുമാർ ആർ.എസ് (കെ.എസ്.ഇ.ബി), ചിത്ര ആർ.എസ് (കേരള ഗ്രാമീൺ ബാങ്ക്). മരുമക്കൾ : പ്രദീപ്. എം.ബി (പൊലീസ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.