വിതുര. തൊളിക്കോട് ആനപ്പെട്ടി ചരുവിളാകത്ത് വീട്ടിൽ മണികണ്ഠന്റെ ഭാര്യ ഷീജ (40)നിര്യാതയായി. മക്കൾ. അഭിനവ്, അനന്തറാം, ബലറാം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.