കഴക്കൂട്ടം : മേനംകുളം സുജിതാ ഭവനിൽ പരേതനായ സുരേന്ദ്രന്റെയും പി. ചന്ദ്രികയുടെയും മകൻ സുജിത് എസ്. (32) നിര്യാതനായി. സഹോദരങ്ങൾ: സുഭാഷ്, സുജിത. സഞ്ചയനം: ബുധനാഴ്ച 8.30ന്.
ബഷീർ
വട്ടപ്പാറ : അമ്പലനഗർ എച്ച്.എ മൻസിലിൽ ബഷീർ (64) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: കബീർ, സലിം, റഷീദ്.