വെള്ളറട: കിളിയൂർ മുമ്മൂല പുത്തൻവീട്ടിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ സതീ ദേവി (75) നിര്യാതയായി മക്കൾ: കുമാരി സിന്ധു, പരേതനായ സനൽ കുമാർ മരുമകൻ : കുശലകുമാർ (എ ആർ ഡി പാട്ടംതലയ്ക്കൽ ) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8. 30ന് ഒറ്റശേഖരമംഗലം കൃഷ്ണവിലാസത്തിൽ .