adm

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകളിൽ പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50% സീ​റ്റുകളിലേക്കാണ് നേരിട്ട് പ്രവേശനം നടത്തുക. കോളേജുകൾ: കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്ത് അഗളി (9447159505), കോഴിക്കോട് (8547005044), ചേലക്കര (8547005064), നാട്ടിക (8547005057) താമരശ്ശേരി (8547005025), വടക്കഞ്ചേരി (8547005042), വാഴക്കാട് (8547005055), വട്ടംകുളം (8547005054), മുതുവല്ലൂർ (8547005070), കണ്ണൂർ സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്ത പട്ടുവം (8547005048), ചീമേനി (8547005052), കൂത്തുപറമ്പ് (8547005051), പയ്യന്നൂർ (8547005059), മഞ്ചേശ്വരം (8547005058), മാനന്തവാടി (8547005060). സർക്കാർ അംഗീകരിച്ചിട്ടുള്ള ഫീസിൽ മെറി​റ്റ് അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കിയാണ് പ്രവേശനം. വെബ്സൈറ്റ്: http://ihrd.ac.in, http://ihrd.kerala.gov.in/cascap