കോഴിക്കോട്: മലാപറമ്പ് പുലിയമ്പ്ര വീട്ടിൽ പളളിപ്പുറത്ത് കുട്ടികൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ എലിയമ്പ്ര ജാനകി അമ്മ. മക്കൾ: രമേശൻ, പുഷ്പ, ശ്രീലത. മരുമക്കൾ: മുരളീധരൻ, ധന്യ.