വൈറ്റില: പൊന്നുരുന്നി ഭുവനേശ്വരി റോഡിൽ മാധവൻ ടി.എ (64) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സുമേഷ്, സ്മികേഷ്, സുസ്മിത. മരുമക്കൾ: അനുമോൾ, റിയ, നോബിൾ.