കോലഞ്ചേരി: കുമ്മനോട് കമ്മലവീട്ടിൽ രാമൻനായർ (87) നിര്യാതനായി. ഭാര്യ: സുരജ കറുകച്ചാൽ ചെമ്മായിക്കുന്നേൽ കുടുംബാംഗം. മക്കൾ : കെ.ആർ. സോമൻ, രമ , വിജയ, ആശ, അനിത. മരുമക്കൾ: ശ്യാമള , ഉണ്ണിക്കൃഷ്ണൻ, മണി, പി.എസ് സോമൻ, പി.കെ. അശോകൻ.