വിളക്കുപാറ: ദർഭപ്പണ ബഥേൽ ഹൗസിൽ പരേതനായ വൈ. മത്തായിയുടെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി.