ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് കളീലുവിളയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കോമളവല്ലിഅമ്മ (77) നിര്യാതയായി. മക്കൾ: പത്മകുമാർ (എസ്.ഐ ഓച്ചിറ), ഉഷാകുമാരി (അദ്ധ്യാപിക, എൻ.എസ്.എൻ.എസ്.പി.എം യു.പി.എസ് പതാരം), ഗീതാകുമാരി. മരുമക്കൾ: ഗീതാകുമാരി (അദ്ധ്യാപിക, എസ്.എം എച്ച്.എസ്.എസ് പതാരം), അനിൽകുമാർ (റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ ), രാധാകൃഷ്ണപിള്ള (ആർമി).