പരവൂർ: നെടുങ്ങോലം കൂനയിൽ പാറയിൽക്കാവ് കാവിന്റെ കിഴക്കതിൽ മോഹനൻപിള്ള (57) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അതുല്യാ മോഹൻ, അമൽ മോഹൻ. സഞ്ചയനം 9ന് രാവിലെ 7ന്.