charamam

മലയിൻകീഴ് : പാലോട്ടുവിള പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ ശിവരാമൻആശാരിയുടെ ഭാര്യ ടി.ശാന്ത(70) നിര്യാതായി. മക്കൾ : കുമാരി, ശകുന്തള,യശോദ,ഉഷ,രാധാകൃഷ്ണൻ,ബാബു.മരുമക്കൾ : ശങ്കരൻ,മനോഹരൻരാജു,അശോകൻ,ഹേമലത,ബിന്ദു.