തൊടിയൂർ: കല്ലേലിഭാഗം ചക്കാല തെക്കതിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ചെല്ലക്കുട്ടി (86) നിര്യാതയായി. മക്കൾ: ശ്യാമള, വിജയൻ, ലക്ഷ്മണൻ, ഭരതൻ, തുളസീധരൻ (മസ്കറ്റ്), അനിൽകുമാർ (മസ്കറ്റ്). മരുമക്കൾ: ശിവദാസൻ, വനജ, കൃഷ്ണകുമാരി, സോമലത, ദീപ, അമ്പിളി.