പരവൂർ: പൂതക്കുളം കൂനംകുളം ബിന്ദുവിലാസത്തിൽ പരേതനായ ദാമോദരക്കുറുപ്പിന്റെ ഭാര്യ സുമതിഅമ്മ (70) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു, ബീന, വിനോജ് (ബിജു). മരുമക്കൾ: ഗിരീഷ്കുമാർ, അനിൽകുമാർ, ഹരിദാസൻപിള്ള, സിനി.