ഇളമാട്: കുളഞ്ഞിയിൽ മൂഴിയിൽ വീട്ടിൽ ജി. ശശിധരൻ (65) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഇളമാട് ശാഖാ എക്സിക്യുട്ടീവ് അംഗമായിരുന്നു. ഭാര്യ: ഗീതാമണി. മക്കൾ: ശ്യാമ ശശി, അഖിൽ ശശി. മരുമകൻ: വിപിൻ ചന്ദ്.