sreedevi-amma

കല്ലമ്പലം :കപ്പാംവിള കുടവൂർ ലക്ഷ്മി ഭവനിൽ പരേതനായ രാജപ്പൻ ഉണ്ണിത്താന്റെ ഭാര്യ ശ്രീദേവിഅമ്മ (71) നിര്യാതയായി. മക്കൾ : ബൈജു (മഹാദേവ ), ശ്രീജ. മരുമക്കൾ : ശാലിനി, സന്തോഷ്‌. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8ന്.