obituary

ബാലരാമപുരം: ബാലരാമപുരം ശിവൻകോവിൽ റോഡ് സൂര്യകാന്തിയിൽ ചൊക്കലിംഗം പിള്ള (85,​ റിട്ട.ഹെഡ്മാസ്റ്റർ പൂങ്കോട് എസ്.വി.എൽ.പി.എസ്)​ നിര്യാതനായി. ഭാര്യ: ഭഗവതിയമ്മാൾ. മക്കൾ: ശിവശങ്കർ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് )​,​സി.ബി.ലോലിത (ആയുർവേദ ഡിപ്പാർട്ട്മെന്റ് )​,​ ജിനൻ.സി.ബി (ആർട്ടിസ്റ്റ് )​,​ ജിഗീഷ് (ബിസിനസ്)​. മരുമക്കൾ: ഗീത,​ രശ്മിദേവി,​ സുരേജ (പി.എസ്.സി)​,​ കെ.അശോകൻ (റിട്ട.പ്രൊവിഡന്റ് ഫണ്ട്)​. മരണനാന്തര ചടങ്ങ് 13 ന് രാവിലെ 10 ന്.