ശക്തമായ മഴയിൽ വേലിയേറ്റം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തീരത്തെ മത്സ്യബന്ധന വള്ളങ്ങൾ ഉയർന്ന പ്രദേശത്തേക്ക് മാറ്റുന്ന തൊഴിലാളികൾ.ശംഖുമുഖത്ത് നിന്നുള്ള ദൃശ്യം.വീഡിയോ: നിശാന്ത് ആലുകാട്