ചാവക്കാട്: ഒരുമനയൂർ ഇല്ലത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ പൂണത്ത് അബൂബക്കർ ഭാര്യ കയ്യുമോൾ (73) നിര്യാതയായി. മക്കൾ: ഷഫീർ, തഹീർ, സഹീർ, സൈഫൂണിസ. മരുമക്കൾ: ഷംസുദീൻ, ഷമീറ, മൻസിയ, സഹിത.