പൗഡിക്കോണം :അളിയാവൂർക്കോണം സുരേഷ്ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ നളിനി (85)നിര്യാതയായി .മക്കൾ :സുരേഷ് ,ഭദ്രൻ ,പ്രസന്ന.മരുമക്കൾ :ഷീജ ,മഞ്ചു ,രാജൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.