കുമാരപുരം : സൗഭാഗ്യ ലെയ്‌ൻ ദേവിസദനത്തിൽ ശശീന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മകൾ: രാധിക. മരുമകൻ: അരുൺ നായർ.

സുമതി

നെയ്യാറ്റിൻകര : വഴുതൂർ പവിത്രാനന്ദപുരം കോളനിയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ സുമതി (83) നിര്യാതയായി. മക്കൾ: എ. ശശി, എ. ശ്രീകുമാർ, എ. കുമാർ, എസ്. അമ്പിളി, എ.ബൈജു. മരുമക്കൾ: രമണി, ആർ. ഉഷ, ശോഭ, ജയൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

റിയാ ശ്യാം

കവടിയാർ : പണ്ഡിറ്റ് കോളനി പി.ആർ.എ 17-2 ൽ ശ്യാംകുമാറിന്റെയും റൂബിയുടെയും മകൾ റിയാ ശ്യാം (36, അഗ്രികൾച്ചറൽ ഒാഫീസർ ബി.എം.എഫ്.സി കഴക്കൂട്ടം) നിര്യാതയായി. സഹോദരി : നീനാശ്യാം (എസ്.ബി.ഐ). സംസ്കാരം: ഇന്ന് 11.30ന് ശാന്തികവാടത്തിൽ.