പത്തനംതിട്ട : എസ്.എൻ.ഡി.പിയോഗം 86 -ാം പത്തനംതിട്ട ടൗൺ ശാഖാ മുൻ പ്രസിഡന്റ് കരിമ്പനാക്കുഴി അജി വിലാസത്തിൽ വി.അജികുമാർ (അമ്പാടി ഹോട്ടൽ കൊടുമൺ - 54) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ (അമ്പിളി). മകൻ: അർജുൻ അമ്പാടി.