അങ്കമാലി : മൂക്കന്നൂർ കോളാട്ടുകുടി പാപ്പച്ചൻ (ഔസേഫ് - 55) നിര്യാതനായി. ഭാര്യ : റീന, കപ്രശ്ശേരി മെനാച്ചേരി കുടുംബാംഗം . മക്കൾ: പ്രിൻസ്, റിൻസ്.