rajendran

മാറനല്ലൂർ : അരുവിക്കര, രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ ജലജ. മക്കൾ: രഞ്ജു, രഞ്ജിത്ത്, രജിൻ, രജിത. മരുമക്കൾ: രാജേഷ്, അഭിലാഷ്. സഞ്ചയനം: വ്യാഴം രാവിലെ 8 ന്.

.