മലയിൻകീഴ് : വിളവൂർക്കൽ മഠത്തൂട്ടുവിളയിൽ കെ.ബാലൻ ആശാരി(62)നിര്യാതനായി. ഭാര്യ : രമണി.മക്കൾ : ബി.ആർ.റാണി,അശ്വതി,രമിത.മരുമക്കൾ : സുരേഷ്കുമാർ,രമേഷ് കുമാർ,രതീഷ്കുമാർ.സംസ്കാരം : ഇന്ന് രാവിലെ 9.30ന്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8ന്.