തിരുവനന്തപുരം : മെഡിക്കൽ കോളേജ് ജംഗ്ഷൻ കിഴങ്ങുവിള വീട്ടിൽ സുകുമാരൻ (86, റിട്ട. വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: തങ്കമ്മ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.