ആറ്റിങ്ങൽ : ചെറുവള്ളിമുക്ക് അർഷാദ് വില്ലയിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ റംലാബീവി ( 70 ) നിര്യാതയായി .മക്കൾ :ഷിജാദ് (അബുദാബി ) , ഷംജാദ്, അർഷാദ് (സൗദി അറേബ്യ ). മരുമക്കൾ :ഷൈനി ,ഷെർളി , ലിസ.