ചെമ്പൂര് : മുദാക്കൽ ചന്ദ്രികവിലാസത്തിൽ സേതുകുട്ടിഅമ്മ (76) നിര്യാതയായി. മക്കൾ: ചന്ദ്രിക, അനിൽകുമാർ. മരുമക്കൾ: വിജയൻ നായർ, തുളസിഭായ്. സഞ്ചയനം ബുധനാഴ്ച.