കലയപുരം: ഒറ്റപ്ലാവിള വീട്ടിൽ പരേതനായ കെ. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (96) നിര്യാതയായി. മക്കൾ: യോഹന്നാൻ (റിട്ട. എച്ച്.എം), ജോൺ, ഏലിയാമ്മ, സാമുവേൽ, ജേക്കബ്, തോമസ് (എസ്.ഐ, കെ.എ.പി അടൂർ), ലിസി. മരുമക്കൾ: തങ്കമ്മ, ഏലിയാമ്മ (റിട്ട. എച്ച്.എം), കുഞ്ഞുമോൻ, എൽസമ്മ, ലിസി (അദ്ധ്യാപിക, എം.എസ്.സി എൽ.പി.എസ്, കലയപുരം), ഓമന (എച്ച്.എം, എം.എസ്.സി എൽ.പി.എസ് കലയപുരം), ജോസ്.