vasudevan-72

കി​ഴ​ക്കേ ക​ല്ല​ട: തെ​ക്കേ​മു​റി​യിൽ സി.വി.കെ.എം ​എ​ച്ച്.എ​സ്.എ​സ് ഗ്രൗ​ണ്ടി​ന് സ​മീ​പം മ​നു ഭ​വ​ന​ത്തിൽ വാ​സു​ദേ​വൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി. മ​കൻ: സു​ഭാ​ഷ് (കു​ട്ടൻ). മ​രു​മ​കൾ: സി​ന്ധു.