തിരുവനന്തപുരം: വിളപ്പിൽശാല ചിത്തിര ഭവനിൽ വി.വിശ്വനാഥൻ (70) നിര്യാതനായി. ഭാര്യ.ധർമ്മജ.എസ്. മക്കൾ അഖിലാവിശ്വനാഥ്.ഡി.(ഹയർസെക്കന്ററി അദ്ധ്യാപിക,മണക്കാട് കാർത്തിക തിരുനാൾ എച്ച്.എസ്.എസ്), അഭിലാഷ്.വി(വിദേശം) .സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.