വിതുര:നാഗര ഗോമതി വിലാസത്തിൽ ഗോമതിയമ്മ (85) നിര്യാതയായി. മക്കൾ: പത്മകുമാരി, രമാദേവി, ശോഭനകുമാരി. മരുമക്കൾ: രാമചന്ദ്രൻ നായർ, പരേതനായ ഭുവനചന്ദ്രൻ നായർ, വിജയകുമാർ. സഞ്ചയനം ശനി രാവിലെ 8. 30ന്.