sep07c

ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് അരുവിയിൽ ശ്രീധരൻ നായർ- കനകമ്മ ദമ്പതികളുടെ മകൻ പ്രസന്നൻ( 52)​ നിര്യാതനായി.