photo

ആലപ്പുഴ: പഴവീട് ജ്യോതി നിലയത്തിൽ പരേതനായ കേശവപ്പണിക്കരുടെ ഭാര്യയും റിട്ട. ഹെഡ്മിസ്ട്രസുമായ കെ.സരസമ്മ(98)നിര്യതയായി. മക്കൾ എസ്.മായജ്യോതി(റിട്ട. സിൻഡിക്കേറ്റ് ബാങ്ക് കായംകുളം), കെ.എസ്.ശശികല(ഡയറക്ടർ അഥീന എഡ്യൂക്കേഷൻ ദുബായ്), മരുമക്കൾ ബി.രാധാകൃഷ്ണൻ(റിട്ട. പ്രൊഫ. എം.എസ്.എം.കോളേജ്, കായംകുളം), പി.എൻ.പ്രസന്നരാജ്. സഞ്ചയനം 12ന് രാവിലെ 10.30ന്.